LISTEN / DOWNLOAD MP3 SERMONS

ദൈവം ഒരിക്കലും ഓര്‍ക്കാത്തതും , ഒരിക്കലും മറക്കാത്തതുമായ കാര്യങ്ങള്‍

ദൈവം ഒരിക്കലും ഓര്‍ക്കാത്തതും , ഒരിക്കലും മറക്കാത്തതുമായ കാര്യങ്ങള്‍

ദൈവം ഒരിക്കലും ഓർക്കുകയില്ലാത്ത കാര്യമുണ്ട്, അതുപോലെ ദൈവം ഒരിക്കലും മറക്കുകയുമില്ലാത്ത കാര്യവും ഉണ്ട്. ദൈവം ഓർക്കുകയില്ലാത്ത കാര്യം നമ്മെക്കൊണ്ട് ഓര്‍മിപ്പിക്കുവാനും , ദൈവം മറക്കുകയില്ലാത്ത കാര്യം നമ്മെക്കൊണ്ട് മറന്നു കളയിക്കുവാനും ആണ് പിശാചിന്റെ ശ്രമം അതിനാൽ ആ രണ്ടു കാര്യങ്ങളും നാം അറിഞ്ഞിരിക്കേണ്ടത് അതിപ്രധാനം ആണ്. ഏതാണ് ആ രണ്ടു കാര്യങ്ങൾ? സന്ദേശം ശ്രദ്ധിക്കുക: