LISTEN / DOWNLOAD MP3 SERMONS

പ്രശ്നക്കാരനായ "ഞാന്‍"

പ്രശ്നക്കാരനായ "ഞാന്‍"

ഇന്ന് പല ഭവനങ്ങളിലും , സഭകളിലും ഉള്ള അടിസ്ഥാനപ്രശ്നം പ്രശ്നക്കാരനായ "ഞാന്‍" തന്നെയാണ്. എന്നാല്‍ കര്‍ത്താവ്‌ ഈ പ്രശ്നത്തിന്‍റെ എന്നെന്നെക്കുമുള്ള പരിഹാരത്തിനാണ് കര്‍ത്താവ്‌ ക്രൂശില്‍ മരിച്ചത് .സന്ദേശം കേള്‍ക്കുക