LISTEN / DOWNLOAD MP3 SERMONS

യേശുക്രിസ്തുവിന്‍റെ ജീവിതം; ഭൂമിയിലെയും, നമ്മുടെ ഉള്ളിലെയും

യേശുക്രിസ്തുവിന്‍റെ ജീവിതം; ഭൂമിയിലെയും, നമ്മുടെ ഉള്ളിലെയും

യേശുക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ 33 വര്‍ഷത്തെ ജീവിതം ആണ് ഒരു വിശ്വാസിയുടെ മാതൃക. എന്നാല്‍ ഈ മാതൃക ലോകത്തുള്ള ഒരു മനുഷ്യനും അനുഗമിക്കുവാന്‍ കഴിയാത്ത വിധം ഉയര്‍ന്നതാണ്. എന്നാല്‍ നമ്മില്‍ പകര്‍ന്ന , നമ്മില്‍ വസിക്കുന്ന ക്രിസ്തുവിന്‍റെ ജീവനാണ് ക്രിസ്തുവിന്‍റെ ഭൂമിയിലെ ജീവിതം ജീവിക്കുവാന്‍ നമ്മെ ശക്തീകരിക്കുന്നത്.സന്ദേശം ശ്രദ്ധയോടെ കേള്‍ക്കുക