നിത്യജീവൻ ലഭിക്കാൻ കൽപ്പനകൾ അനുസരിക്കുക ?
Jinu Ninan
നിത്യജീവൻ ലഭിക്കാൻ കൽപ്പനകൾ അനുസരിക്കുക ?
യേശുക്രിസ്തുവിൻ്റെ അരികിൽ നിത്യജീവൻ പ്രാപിപ്പാൻ എന്ത് ചെയ്യണം എന്ന് ചോദിച്ചു വന്നവർ രണ്ടു പേരാണ്, ഈ രണ്ടു പേരോടും കർത്താവ് തന്നിൽ വിശ്വസിച്ചാൽ നിത്യജീവൻ ലഭിക്കും എന്നല്ല , പകരം ന്യായപ്രമാണ കൽപ്പനകൾ പൂർണ്ണമായും അനുസരിക്കുക അതിലൂടെ നിത്യജീവൻ ലഭിക്കും എന്നാണ് പറഞ്ഞത്.എന്ത് കൊണ്ടാണ് കർത്താവ് അങ്ങനെ പറഞ്ഞത് ? ന്യായപ്രമാണ കൽപ്പനകൾ പാലിക്കുന്നതിലൂടെ ആണോ , ക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ ആണോ അതോ ക്രിസ്തുവിൽ വിശ്വസിക്കുകയും ചില കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെയാണോ, എങ്ങനെയാണു നിത്യജീവൻ ലഭിക്കുന്നത്? ഈ വിഷയങ്ങൾ പഠന വിഷയം ആക്കുന്നു. P.S : Due to some technical issues, this message is not recorded completely, this subject will be continued in the next message.