ക്രൂശിന്‍റെ വചനവും ദൈവരാജ്യവും
sermon by Jinu Ninan
ക്രൂശിന്‍റെ വചനവും ദൈവരാജ്യവും
സുവിശേഷത്തെ ദൈവരാജ്യത്തിന്‍റെ സുവിശേഷം എന്നും,ക്രൂശിന്‍റെ വചനം എന്നുമാണ് തിരുവെഴുത്തു വിശേഷിപ്പിക്കുന്നത്.അതിനു കാരണം ദൈവം നമ്മില്‍ രാജാവായി വാഴുക എന്നതാണ് സുവിശേഷത്തിന്‍റെ ആത്യന്തിക ലക്‌ഷ്യം.എന്നാല്‍ അത് സാധ്യമാകുന്നത് ക്രൂശിലൂടെയും.അതിനാല്‍ ക്രൂശും, ദൈവരാജ്യവും അഭേദ്യമാണ് രണ്ടില്‍ ഏതെങ്കിലും ഒഴിവാക്കുന്നവര്‍ ക്രൂശിന്‍റെ ശത്രുക്കള്‍ ആയിത്തീരുന്നു.സന്ദേശം കേള്‍ക്കുക: