LISTEN / DOWNLOAD MP3 SERMONS

പുതിയ വീഞ്ഞും, പുതിയ തുരുത്തിയും.

Sermon by Br. Jinu Ninan

പുതിയ വീഞ്ഞും, പുതിയ തുരുത്തിയും.

പഴയ വസ്ത്രത്തിൽ പുതിയ വസ്ത്ര കഷണം ചേർത്തു തുന്നുന്നതും. പഴയ തുരുത്തിയിൽ പുതിയ വീഞ്ഞ് പകരുന്നതും,പന്നികളുടെ മുൻപിൽ മുത്തുകൾ വിതറുന്നതും ഒരു പോലെ പാഴ് വേലയാണ് , കര്‍ത്താവ്‌ മുന്നറിയിപ്പ് തന്നത് പോലെ പോലെ തുരുത്തി പൊളിയും, വീഞ്ഞ് ഒഴുകിപ്പോകും. വസ്ത്രം കീറും, ചീന്തല്‍ ഏറ്റവും വലിയതാകും.മുത്ത്‌, പന്നികള്‍ കാല്‍ കൊണ്ട് ചവിട്ടിക്കളയും, മുത്ത്‌ വിതറിയ വ്യക്തിയെ പന്നികള്‍ ചീന്തിക്കളയും. ഈ സന്ദേശം കേൾക്കുക , പുതിയ വീഞ്ഞിനെ പുതിയ തുരുത്തിയിൽ പകരുന്നവരാകുക