ദൈവസഭയെ പണിയുന്നവരും നശിപ്പിക്കുന്നവരും.
Sermon by Br. Jinu Ninan
ദൈവസഭയെ പണിയുന്നവരും നശിപ്പിക്കുന്നവരും.
ഓരോ ദിവസവും തങ്ങളുടെ ക്രൂശു എടുത്തു തന്നെ അനുഗമിക്കാൻ ആണ് കർത്താവ് പറഞ്ഞത്. അതിനാൽ നമ്മുടെ അനുദിന ജീവിതത്തിലെ പ്രവർത്തികൾ കൊണ്ട് ഒന്നുകിൽ നാം ദൈവസഭയെ പണിയുന്നവരോ, അല്ലെങ്കിൽ നശിപ്പിക്കുന്നവരോ ആണ്, എന്നാൽ നാം അത് അറിയുന്നില്ലായിരിക്കാം .ഈ സന്ദേശം കേൾക്കുക നമുക്ക് ദൈവസഭ പണിയുന്നവരാകാം.