LISTEN / DOWNLOAD MP3 SERMONS

പാപവും പാപങ്ങളും (വേരും ഫലങ്ങളും); ക്രൂശിലെ പരിഹാരവും

പാപത്തില്‍ നിന്നും സ്വാതന്ത്ര്യം: ഭാഗം 1 Br. Jinu Ninan

പാപവും പാപങ്ങളും (വേരും ഫലങ്ങളും); ക്രൂശിലെ പരിഹാരവും

യേശുക്രിസ്തു നമ്മുടെ "പാപങ്ങള്‍ക്ക്‌" പരിഹാരമായി ക്രൂശില്‍ മരിച്ചു എന്നും, ക്രിസ്തുവിലെ വിശ്വാസത്താല്‍ നമ്മുടെ "പാപങ്ങള്‍ക്ക്‌" മോചനവും,നിത്യജീവനും ലഭിക്കും എന്നും പലര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ സുവിശേഷത്തിന്‍റെ യഥാര്‍ത്ഥ സദ്വാര്‍ത്ത അത് മാത്രമല്ല എന്ന് പലര്‍ക്കും അറിയില്ല.പാപങ്ങള്‍ പുറത്തു വരുന്ന ഭലങ്ങള്‍ മാത്രമാണ്, എന്നാല്‍ അതിന്‍റെ വേര് "പാപഹൃദയ"മാണ്. "പാപങ്ങളെ" മോചിക്കുവാന്‍ മാത്രമല്ല, "പാപത്തിന്‍റെ" വേരറുക്കാന്‍ ആണ് യേശുക്രിസ്തു മരിച്ചത് എന്ന് പലര്‍ക്കും അറിയില്ല അതിനാല്‍ പാപങ്ങളുടെ ക്ഷമ പ്രാപിച്ച പലരും ഇന്നും പാപത്തിന്‍റെ അടിമയായി തുടരുന്നു. ഈ സന്ദേശം കേള്‍ക്കുക, സത്യം നിങ്ങളെ സ്വതന്ത്രമാക്കട്ടെ.